അർത്ഥം : ഖനിയില്‍ ജോലി ചെയ്യുന്ന പണിക്കാരന്
ഉദാഹരണം :
ഖനിയുടെ മുഖാരംഭത്തില് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ കുറേ ഖനി തൊഴിലാളികള്‍ ഖനിക്കകത്ത് കുടുങ്ങി പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खान में काम करनेवाला मज़दूर।
खान के मुँह में पानी भर जाने के कारण कुछ खनिक खान के भीतर ही रह गए हैं।