അർത്ഥം : ശരീരത്തിനു ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തളര്‍ച്ച.
ഉദാഹരണം :
പരിശ്രമത്തിന്റെ ഫലം മധുരമാണു്.
പര്യായപദങ്ങൾ : അദ്ധ്വാനം, നിരന്തര പരിശീലനം, പരിശ്രമശീലം, പരിശ്രമിക്കല്‍, പ്രയത്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബലം അല്ലെങ്കില്‍ ശക്തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ദൌർബ്ബല്യം കാരണം മഹേശിന് നടക്കാന്‍ കഴിയില്ല.
പര്യായപദങ്ങൾ : അവശത, അശക്തം, ഊക്കില്ലായ്മ, ഏന്തല്, ജീർണ്ണത, തകരാറ്, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, മൃദുലം, ലോലം, വാട്ടം, വൈകല്യം, ശക്തിക്ഷയം, ശൈഥല്യം, ശോഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ക്ഷീണിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
കര്ഷകന് മരത്തണലിലിരുന്ന് ക്ഷീണം മാറ്റുന്നു.
പര്യായപദങ്ങൾ : തളര്‍ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
थकने के कारण होनेवाला शारीरिक शक्ति का ऐसा क्षय जिसकी पूर्ति विश्राम करने से आप से आप हो जाती है।
किसान पेड़ की छाया में बैठकर थकान दूर कर रहा है।Temporary loss of strength and energy resulting from hard physical or mental work.
He was hospitalized for extreme fatigue.