അർത്ഥം : പെട്ടന്നു വ്യാപിക്കുന്ന അടക്കാന്‍ കഴിയാത്ത ഒരു അർബുദം.
ഉദാഹരണം :
അർബുദം ലസിക നാളികളില്‍ കൂടിയും രക്ത പ്രവാഹത്തില്‍ കൂടിയും ശരീരത്തിന്റെ അന്യ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
പര്യായപദങ്ങൾ : അർബുദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any malignant growth or tumor caused by abnormal and uncontrolled cell division. It may spread to other parts of the body through the lymphatic system or the blood stream.
cancer, malignant neoplastic disease