അർത്ഥം : മധ്യ പടിഞ്ഞാറെ ആഫ്രിക്കയിലെ ഒരു രാജ്യം.
ഉദാഹരണം :
കോംഗോയ്ക്ക് ഫ്രാന്‍സില്‍ നിന്ന് ആയിരത്തി തൊള്ളായിരത്തി അറുപതില്‍ സ്വാതന്ത്ര്യം ലഭിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पश्चिमी मध्य अफ्रीका का एक देश।
कॉन्गों को फ्रांस से उन्नीस सौ साठ में स्वतंत्रता मिली।A republic in west-central Africa. Achieved independence from France in 1960.
congo, french congo, republic of the congoഅർത്ഥം : മധ്യ ആഫ്രിക്കയിലെ ഒരു രാജ്യം.
ഉദാഹരണം :
കോംഗോയ്ക്ക് ബല്‍ജിയത്തില്‍ നിന്ന് ആയിരത്തി തൊള്ളായിരത്തി അറുപതില്‍ സ്വാതന്ത്ര്യം ലഭിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मध्य अफ्रीका का एक देश।
कॉन्गो को बेल्जियम से उन्नीस सौ साठ में स्वतंत्रता मिली।A republic in central Africa. Achieved independence from Belgium in 1960.
belgian congo, congo, democratic republic of the congo, zaireഅർത്ഥം : ആഫ്രിക്കയിലെ പ്രധാനപ്പെട്ട നദികളില്‍ ഒന്ന്.
ഉദാഹരണം :
കോംഗോ ലോകത്തിലെ ഏറ്റവും നീളമുള്ള നദികളില്‍ ഒന്നാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अफ्रीका की प्रमुख नदियों में से एक।
कॉन्गों विश्व की सबसे लम्बी नदियों में से एक है।A major African river (one of the world's longest). Flows through Congo into the South Atlantic.
congo, congo river, zaire river