പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊയ്ത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊയ്ത്ത്   നാമം

അർത്ഥം : ധാന്യം പാകമാകുമ്പോള്‍ മുറിക്കുന്ന പ്രക്രിയ.

ഉദാഹരണം : കൊയ്ത്തിനു ശേഷം മഴ പെയ്യുന്നതു കാരണം അതിന്റെ തണ്ട് ചീഞ്ഞു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : വിളവെടുപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनाज की पकी फ़सल काटने की क्रिया।

फ़सल कटाई के बाद लगातार वर्षा होने के कारण फ़सल खेत में ही सड़ रही है।
कटाई, फ़सल कटाई, लवन, लवनि, लवनी, लवाई, लुनाई

The gathering of a ripened crop.

harvest, harvest home, harvesting

അർത്ഥം : നെല്ല് മുറിക്കുന്നത്.

ഉദാഹരണം : പത്ത് തൊഴിലാളികള്‍ വയലില്‍ കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धान की कटाई।

दस मजदूर खेत में धनकटी कर रहे हैं।
धनकटी

അർത്ഥം : കൊയ്യുന്ന ജോലി.

ഉദാഹരണം : കരാറുകാരന്‍ തൊഴിലാളികളെ കൊണ്ട് വയലില് കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അഭിലാവം, കൊയ്യല്‍, ലവം, ലവനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कटवाने का काम।

ठेकेदार मजदूरों से खेत की कटवाई करा रहा है।
कटवाई

അർത്ഥം : മുറിക്കുന്ന ക്രിയ

ഉദാഹരണം : ഇപ്പോള്‍ നെല്ലിന്റെ കൊയ്ത്ത് നടന്നു വരുന്നു

പര്യായപദങ്ങൾ : അറുക്കല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काटना या काट-छाँट करना।

रमेश और सुरेश धान का आच्छेद कर रहे हैं।
किसान गेहूँ की कटाई कर रहे हैं।
अवच्छेदन, अवलुंचन, अवलुञ्चन, आच्छेद, आच्छेदन, कटाई, कटान, कटायी, कटौनी, काट, काटना

The act of cutting something into parts.

His cuts were skillful.
His cutting of the cake made a terrible mess.
cut, cutting