അർത്ഥം : രുചിയുള്ള ആഹാരം കഴിക്കുന്നതില്‍ കൊതിയുള്ള ആള്.
ഉദാഹരണം :
ഭക്ഷണത്തിനായി ഇത്രയും സമയം ചിലവഴിക്കുന്നതിന് താങ്കളെ പോലെ കൊതിയനായ ഒരാള്‍ക്കേ കഴിയു.
പര്യായപദങ്ങൾ : കൊതിയന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे स्वादिष्ट चीज़ खाने का व्यसन हो।
खाने के पीछे इतना समय देना आप जैसे चटोरे व्यक्ति के लिए ही संभव है।Given to excess in consumption of especially food or drink.
Over-fed women and their gluttonous husbands.