പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊടുങ്കാറ്റ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കൊടുങ്കാറ്റ്

ഉദാഹരണം : ഇന്നലത്തെ കൊടുങ്കാറ്റില്‍ എത്ര കുറ്റിലുകള്‍ തകര്‍ന്നിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तेज़ आँधी।

कल आए झंझे में कितनी ही झोपड़ियाँ उड़ गईं।
झंझा, झंझावात

A violent weather condition with winds 64-72 knots (11 on the Beaufort scale) and precipitation and thunder and lightning.

storm, violent storm

അർത്ഥം : ചക്രം പോലെ കറങ്ങുന്ന വായു

ഉദാഹരണം : ചുഴലികാറ്റ് മൂലം പലപ്പോഴും ഒരുപാട് നഷ്ടങ്ങള് ഉണ്ടാകാറുണ്ട്

പര്യായപദങ്ങൾ : ചുഴലികാറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चक्कर की तरह घूमती हुई हवा।

चक्रवात से कभी-कभी बहुत हानि हो जाती है।
घूर्णवायु, चक्रवात, बवंडर, बवण्डर, साइक्लोन, सिक्लोन

A violent rotating windstorm.

cyclone

അർത്ഥം : ഭയാനകമായ അവസ്ഥ അതില്‍ ഒരുപാട് പേര്ക്ക് ഹാനി സംഭവിക്കുന്നു

ഉദാഹരണം : നാലുപാടുനിന്നും സാമ്പത്തീക മാന്ദ്യത്തിന്റെ കൊടുങ്കാറ്റ് വീശുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी भीषण या विकट अवस्था जिसमें या तो बहुत से लोग सम्मिलित हों या जिससे बहुतों को भारी हानि हो।

चारों तरफ आर्थिक मंदी का तूफ़ान आया हुआ है।
तूफ़ान, तूफान