അർത്ഥം : കൈയില്ലാത്ത അല്ലെങ്കില്‍ കൈയില്ലാതെ
ഉദാഹരണം :
റായ്പ്പൂരില്‍ കൈയില്ലാത്ത ഒരാള്‍ കാലു കൊണ്ട് പരീക്ഷയെഴുതി ഡിഗ്രി നേടി
പര്യായപദങ്ങൾ : കൈയില്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആര്‍ക്കാണോ കൈ ഇല്ലാത്തത്
ഉദാഹരണം :
ഭിക്ഷാടനം നടത്തുന്ന കൈയില്ലാത്ത ആളിനെ കണ്ടപ്പോള്‍ എനിക്ക് അതിയായ ദുഃഖം തോന്നി