പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേന്ദ്ര കാര്യാലയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കേന്ദ്ര അല്ലെങ്കില്‍ പ്രധാന കാ‍ര്യാലയം അവിടെ ഇരുന്ന് കൊണ്ട് നാലുപാടും ഉള്ള മറ്റു കാര്യാലയങ്ങള്‍ നടത്തപ്പെടുന്നു

ഉദാഹരണം : ഭാരതത്തിന്റെ തലസ്ഥാ‍നം ഡല്ഹി‍യായതു കൊണ്ട് എല്ല രാഷ്ട്രീയ പാര്ട്ടി കളുടേയും കേന്ദ്ര കാര്യാലയങ്ങള്‍ അവിടെ ഉണ്ട്

പര്യായപദങ്ങൾ : പ്രധാന കാര്യാലയം, മുഖ്യകാര്യാലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मूल या मुख्य कार्यालय जहाँ से चारों ओर दूर-दूर तक फैले हुए अन्य कार्यालयों का संचालन होता है।

भारत की राजधानी दिल्ली होने के कारण सभी राजनीतिक दलों का प्रधान कार्यालय दिल्ली में ही है।
केंद्र, केंद्रीय कार्यालय, केन्द्र, केन्द्रीय कार्यालय, पीठिका, प्रधान कार्यालय, प्रमुख कार्यालय, मुख्य कार्यालय, मुख्यालय, सदर, हेडक्वार्टर, हेडक्वॉर्टर

(usually plural) the office that serves as the administrative center of an enterprise.

Many companies have their headquarters in New York.
central office, headquarters, home base, home office, main office