അർത്ഥം : പാടത്തെ പണി ചെയ്യുക.
ഉദാഹരണം :
ഭാരതത്തില്‍ കൂടുതല്‍ ശതമാനം ജനങ്ങളും കൃഷി ചെയ്യുന്നു.
പര്യായപദങ്ങൾ : കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खेती बाड़ी का काम करना।
भारत में बहत्तर प्रतिशत आबादी कृषि करती है।