അർത്ഥം : സ്വാഭാവിക രൂപത്തില്‍ അല്ലാത്ത അല്ലെങ്കില്‍ കൃത്രിമ രൂപത്തില്.
ഉദാഹരണം :
ഈ പരിതസ്ഥിതികള്‍ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു.
പര്യായപദങ്ങൾ : കൃത്രിമതയോടെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* प्राकृतिक रूप से नहीं अपितु कृत्रिम रूप से।
ये हालात कृत्रिम रूप से बनाए गए हैं।