അർത്ഥം : ശരീരത്തിലെ ധമനികള്‍ക്ക് നാശം ഭവിക്കുകയാണെങ്കില് ശസ്ത്രക്രീയയിലൂടെ ആ ഭാഗം നീക്കം ചെയ്ത് പകരം വച്ചു പിടിപ്പിക്കുന്ന ധമനി
ഉദാഹരണം :
സര്ജന് ഹൃദ്രോഗിക്ക് ഒരു കൃത്രിമ ധമനി വച്ചു പിടിപ്പിച്ചു
പര്യായപദങ്ങൾ : കൃത്രിമ രക്തകുഴല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A surgically created shunt (usually around a damaged part).
bypass