അർത്ഥം : സമയം പാലിക്കാത്തവന് അല്ലെങ്കില്‍ സമയത്തിന്റെ മഹത്വം അറിയാത്തവന്.
ഉദാഹരണം :
സമയപാലകനല്ലാത്ത വ്യക്തി ഒരിക്കലും ഉയരങ്ങളില്‍ എത്തുന്നില്ല.
പര്യായപദങ്ങൾ : സമയനിഷ്ഠയില്ലാത്ത, സമയപാലകനല്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not punctual. After the appointed time.
unpunctual