അർത്ഥം : ഒരുപോലത്തെ അനേകം വസ്തുക്കളുടെ കുറച്ച് ഉയര്ന്ന സമൂഹം.
ഉദാഹരണം :
രാമിന്റേയും ശ്യാമിന്റേയും ഇടയില്‍ ധാന്യത്തിന്റെ കൂമ്പാരം വെച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സ്ഥലത്തു ഒരേ സമയത്തു ഉണ്ടാകുന്ന വളരെ അധികം ജനങ്ങളുടെ തിരക്കു്.
ഉദാഹരണം :
തിരഞ്ഞെടുപ്പിനു ശേഷം അവിടവിടെ ആയി ജനങ്ങളുടെ തിരക്കു കാണുന്നു.
പര്യായപദങ്ങൾ : ആൾക്കൂട്ടം, ജനക്കൂട്ടം, തള്ളു്, തിരക്കു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A large number of things or people considered together.
A crowd of insects assembled around the flowers.അർത്ഥം : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
ഉദാഹരണം :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
പര്യായപദങ്ങൾ : ജനക്കൂട്ടം, ജനത, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
ഉദാഹരണം :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
പര്യായപദങ്ങൾ : സംഘം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സംഖ്യ അല്ലെങ്കില്‍ എണ്ണത്തെ സൂചിപ്പിക്കുന്നത്.
ഉദാഹരണം :
എനിക്ക് അങ്ങാടിയില്‍ നിന്ന് രണ്ട് എണ്ണം സാധനങ്ങളെ വാങ്ങാനുള്ളു.
പര്യായപദങ്ങൾ : എണ്ണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any division of quantity accepted as a standard of measurement or exchange.
The dollar is the United States unit of currency.അർത്ഥം : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം
ഉദാഹരണം :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
പര്യായപദങ്ങൾ : പറ്റം, യോഗം, സമുദായം, സമൂഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An extended social group having a distinctive cultural and economic organization.
societyഅർത്ഥം : എണ്ണത്തില്‍ പന്ത്രണ്ടിന്റെ ഒരു കൂട്ടം
ഉദാഹരണം :
എത്ര ഡസന്‍ വാഴപ്പഴം വേണമെന്ന് വില്പ്പനക്കാരന്‍ ചോദിച്ചു.
പര്യായപദങ്ങൾ : ഡസന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
ഉദാഹരണം :
താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A grouping of a number of similar things.
A bunch of trees.അർത്ഥം : നാടോറ്റികള്‍ കൊണ്ട് നടക്കുന്ന മൃഗങ്ങളുടെ കൂട്ടം
ഉദാഹരണം :
പണ്ട് കാലത്ത് നാടോടികള്‍ ആട്ടിന്‍പട്ടങ്ങളുമായിട്ടാണ്‍ നടന്നിരുന്നത്
പര്യായപദങ്ങൾ : പറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A group of animals.
animal groupഅർത്ഥം : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
ഉദാഹരണം :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.