പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂട   നാമം

അർത്ഥം : മുളയുടെ ഇഴകള്‍ കൊണ്ട് നെയ്തെടുത്ത മൂടിയുള്ള പാത്രം

ഉദാഹരണം : കൂടയില്‍ പാമ്പിനെ അടച്ചുവച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाँस आदि की पट्टियों से बना हुआ एक ढक्कनदार पात्र।

पिटारे में साँप बंद है।
पिटक, पिटारा, पेटारा

A basket usually with a cover.

hamper

അർത്ഥം : തുണിക്കെട്ടില്‍ വച്ചിരിക്കുന്ന വസ്തുക്കള്

ഉദാഹരണം : അവന്‍ പള്ളിക്കൂടത്തില്നിന്നും വന്നതും സഞ്ചി വിടര്ത്തിയിട്ടു

പര്യായപദങ്ങൾ : സഞ്ചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बस्ते में रखी हुई वस्तुएँ।

उसने विद्यालय से घर आते ही बस्ता बिखेर दिया।
बस्ता

അർത്ഥം : മുള അല്ലെങ്കില്‍ നേര്ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.

ഉദാഹരണം : അവന്‍ തലയില് കൊട്ട വെച്ചു പച്ചക്കറി വില്ക്കുന്നു.

പര്യായപദങ്ങൾ : കുട്ട, കൊട്ട, പെരുംകൂട, വട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।

वह सिर पर टोकरी लेकर सब्ज़ी बेच रहा है।
खाँची, छाबड़ी, झाबी, टोकरी

A container that is usually woven and has handles.

basket, handbasket