അർത്ഥം : വളരെ താഴ്ന്ന സ്വരത്തില് (കാതുകളില്) എന്തെങ്കിലും പറയുക
ഉദാഹരണം :
വിദേശിയായ വധുവിനെ കണ്ട് ആളുകള് പരസ്പരം കുശുകുശുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहुत ही धीमे स्वर से (कान में) कुछ कहना।
विदेशी बहू को देखते ही लोग आपस में फुसफुसाये।Speak softly. In a low voice.
whisperഅർത്ഥം : ചെവിയുടെ അടുക്കല് മെല്ലെ പറയുക.
ഉദാഹരണം :
അവര്‍ രണ്ടു പേരും രഹസ്യം പറഞ്ഞുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : രഹസ്യം പറയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह बात जो कान के पास धीरे से कही जाए।
कृपया आप हमारी कानाफूसी सुनने की कोशिश न करें।Speaking softly without vibration of the vocal cords.
susurration, voicelessness, whisper, whispering