അർത്ഥം : അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രം.
ഉദാഹരണം :
ചീനച്ചട്ടി പാകം ചെയ്യുന്നതിനുള്ള ഒരു പാത്രമാണ്.
പര്യായപദങ്ങൾ : അടുക്കളപ്പാത്രം, പാകം ചെയ്യുന്നതിനുള്ള പാത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह बरतन जो रसोई बनाने के काम में आता है।
कड़ाही एक रसोई का बरतन है।A kitchen utensil made of material that does not melt easily. Used for cooking.
cooking utensil, cookware