അർത്ഥം : വളരെ സങ്കീര്ണ്ണമായതോ അല്ലെങ്കില് മനസ്സിലാക്കാനോ ചെയ്യുവാനോ കഴിയാത്ത ഒരു കാര്യം
ഉദാഹരണം :
ഞാന് ഒരു വലിയ കുഴപ്പത്തില് ചാടിയിരിക്കുകയാണ്
പര്യായപദങ്ങൾ : പ്രശ്നം, വള്ളികെട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहुत उलझन की कोई बात या काम जिसे समझना या करना कठिन हो, विशेषकर गलत काम।
मैं किस गोरखधंधे में फँस गया हूँ।അർത്ഥം : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.
ഉദാഹരണം :
നിങ്ങള്ക്കു് ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.
പര്യായപദങ്ങൾ : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, അബദ്ധം, ഉപേക്ഷ, ഊനം, കഴിവു കേടു്, കുറ്റം, കുറ്റകൃത്യം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്, ദ്രോഹം, നീതികേടു്, നോട്ടകുറവു്, പാപം, പാളിച്ച, പൊല്ലാപ്പു്, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭ്രമം പിടിച്ചിരിക്കുന്ന അവസ്ഥ
ഉദാഹരണം :
അവന്റെ ഭ്രമം മാറാൻ കുറേ സമയം വേണം
പര്യായപദങ്ങൾ : ചുഴൽച്ച, തെറ്റിദ്ധാരണ, ഭ്രമം, ഭ്രാന്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The feeling that accompanies something extremely surprising.
He looked at me in astonishment.