പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുളിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുളിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും ദ്രവ പദാര്ഥത്താല്‍ ശരീരം മുഴുവന്‍ നനയ്ക്കുക

ഉദാഹരണം : നീ വിയര്പ്പില്‍ കുളിച്ചല്ലോ

പര്യായപദങ്ങൾ : നനയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तरल पदार्थ से सारे शरीर का तर होना।

तुम तो पसीने से नहा गये!।
नहाना

അർത്ഥം : ശരീരം വൃത്തിയാക്കുന്നതിനു വേണ്ടി അതിനെ വെള്ളം കൊണ്ടു കഴുകുക

ഉദാഹരണം : തണുപ്പുള്ള ദിവസങ്ങളില്‍ മുത്തച്ഛന്‍ മൂളിപ്പാടി വെള്ളത്തില്‍ കുളിക്കുന്നു.

പര്യായപദങ്ങൾ : പ്രക്ഷാളനംചെയ്യുക, സ്നാനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर साफ करने के लिए उसे जल से धोना।

दादाजी ठंड के दिनों में गुनगुने पानी से नहाते हैं।
अन्हाना, नहाना, स्नान करना

Cleanse the entire body.

Bathe daily.
bathe