അർത്ഥം : അസ്തിത്വം ഇല്ലാതായി തീരുക
ഉദാഹരണം :
പതുക്കെ-പതുക്കെ പല ജീവ വര്‍ഗ്ഗങ്ങളും കുറ്റിയറ്റു പോയിക്കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : വംശനാശം സംഭവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अस्तित्व में न रह जाना।
धीरे-धीरे जीवों की कई प्रजातियाँ विलुप्त हो रही हैं।