അർത്ഥം : കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്ക്കുന്ന വിളയുടെ തണ്ട്
ഉദാഹരണം :
കർഷകന് ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു
ഉദാഹരണം :
വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം
പര്യായപദങ്ങൾ : കാത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।
कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।അർത്ഥം : ഭിത്തിയില്‍ തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി
ഉദാഹരണം :
കർഷകൻ തുണികള്‍ തൂക്കിയിടുന്നതിനുള്ള കുറ്റികള്‍ അടിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല് മുറുക്കുന്നത്
ഉദാഹരണം :
നെയ്യുന്ന സമയത്ത് നെയ്ത്തുകാരന് പലവട്ടം കുറ്റികൊണ്ട് നൂല് മുറുക്കി കൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of several tools for straightening fibers.
combഅർത്ഥം : ചെറിയ കുറ്റി
ഉദാഹരണം :
മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A fastener consisting of a peg or pin or crosspiece that is inserted into an eye at the end of a rope or a chain or a cable in order to fasten it to something (as another rope or chain or cable).
toggleഅർത്ഥം : വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം
ഉദാഹരണം :
എന്റെ കാല് കുറ്റിയില്‍ തട്ടി പൊട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.
ഉദാഹരണം :
എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A long (usually round) rod of wood or metal or plastic.
poleഅർത്ഥം : പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം
ഉദാഹരണം :
അവന് പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു
അർത്ഥം : കുറ്റി
ഉദാഹരണം :
കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह खंबा जिसमें बैलों को बाँधकर फसल की दौंरी कराई जाती है।
किसान खलिहान में मेधि गाड़ रहा है ताकि बैलों द्वारा दौंरी कराई जा सके।