പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുറവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുറവ്   നാമം

അർത്ഥം : കുറച്ചുകൊണ്ടുവരിക.

ഉദാഹരണം : വിദ്യുച്ഛക്തിയുടെ ശരിയായ ഉപയോഗം കാരണം ഈ തവണ ബില്ലില് കുറവുണ്ടായിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काटकर कम करने की क्रिया या भाव।

बिजली का सही इस्तेमाल करने से इस बार बिल में कटौती हुई है।
कटौती

The act of decreasing or reducing something.

decrease, diminution, reduction, step-down

അർത്ഥം : ദുര്ലുഭമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ചൂടുള്ള കാലങ്ങളില് വെള്ളത്തിന്റെ അഭാവം ഉണ്ടാകുന്നു.

പര്യായപദങ്ങൾ : അഭാവം, ന്യൂനത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत कम मात्रा में होने की या दुर्लभ होने की अवस्था या भाव।

गरमी के दिनों में पानी की तंगी होती है।
असुलभता, कमी, क़िल्लत, किल्लत, तंगी, दुर्लभता

The state of needing something that is absent or unavailable.

There is a serious lack of insight into the problem.
Water is the critical deficiency in desert regions.
For want of a nail the shoe was lost.
deficiency, lack, want

അർത്ഥം : അപൂര്ണ്ണമായി അല്ലെങ്കില്‍ പകുതിയായി ഇരിക്കുന്ന അവസ്ഥ

ഉദാഹരണം : ഈ കാര്യം അപൂര്ണ്ണമായിരിക്കുന്നത് മറ്റു കാര്യങ്ങളേയും ബാധിക്കുന്നുണ്ട് ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് ആളുകള്‍ വിശന്നിരിക്കുന്നു

പര്യായപദങ്ങൾ : അപര്യാപ്തത, അപൂര്ണ്ണം, കിട്ടായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपूर्ण या अधूरा होने की अवस्था।

इस कार्य की अपूर्णता के कारण अन्य कार्य प्रभावित हो रहे हैं।
खाद्यान्न की अपूर्णता के कारण लोग भूखे मर रहे हैं।
अधूरापन, अपूर्णता, असमाप्ति, असिद्धि

The state of being crude and incomplete and imperfect.

The study was criticized for incompleteness of data but it stimulated further research.
The rawness of his diary made it unpublishable.
incompleteness, rawness

അർത്ഥം : ലഭിക്കാതിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

ഉദാഹരണം : ഇന്ന് നല്ല നിഘണ്ടുവിന്റെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അഭാവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपलब्ध न होने की अवस्था या भाव।

अच्छे शब्दकोशों की अनुपलब्धता आज महसूस हो रही है।
अनुपलब्धता

The quality of not being available when needed.

inaccessibility, unavailability

അർത്ഥം : കുതിരയുടെ കാലിന്റെ ഒരു ഭാഗം

ഉദാഹരണം : ഈ കുതിരയുറ്റെ ഇടത് കുറവിൽ മുരിവ് പറ്റിയിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोड़े के पैर में सुम और टखने के बीच का भाग।

इस घोड़े के अगले पैर के दाहिने गामचे में घाव हो गया है।
गामचा

അർത്ഥം : കുറച്ചാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : സമയത്തിന്റെ കുറവ് കാരണം എനിക്കവിടെ പോകാന്‍ കഴിഞ്ഞില്ല.

പര്യായപദങ്ങൾ : ഇല്ലായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Lack of an adequate quantity or number.

The inadequacy of unemployment benefits.
deficiency, inadequacy, insufficiency

കുറവ്   നാമവിശേഷണം

അർത്ഥം : ഒന്നു മറ്റേതിനെ അപേക്ഷിച്ച് കുറച്ചു കുഴിയിലകപ്പെട്ട.

ഉദാഹരണം : നന്ദാ ദേവിക്ക് എവറസ്റ്റിനെ അപേക്ഷിച്ച് പൊക്കം കുറവാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके तल से उसके आसपास का तल ऊँचा हो या जो कुछ उतार या गहराई में हो।

नंदा देवी एवरेस्ट की अपेक्षा नीचा शिखर है।
अतुंग, अनुच्च, अनुन्नत, अनुन्नत्त, अनूर्ध्व, निभृत, निम्न, नीचा

Of relatively low or level country.

lowland