പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുതിരവണ്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കുതിരയാല്‍ ഓടുന്ന വണ്ടി.

ഉദാഹരണം : കടല്ക്കരയില്‍ ഞങ്ങള്‍ കുതിരവണ്ടിയില്‍ സഞ്ചരിച്ചു.

പര്യായപദങ്ങൾ : അശ്വരഥം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोड़े से चलनेवाली गाड़ी।

समुद्र तट पर हमने घोड़ा-गाड़ी की सवारी की।
अश्व यान, अश्व-यान, अश्व-रथ, अश्वयान, अश्वरथ, घोड़ा गाड़ी, घोड़ा-गाड़ी, घोड़ागाड़ी

അർത്ഥം : ഒരു തരം കുതിര വണ്ടി

ഉദാഹരണം : ഗ്രാമത്തിൽ പോകുന്നതിനായിട്ട് ഞങ്ങൾ കുതിരവണ്ടി വാടകയ്ക്ക് വിളിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की घोड़ा गाड़ी।

गाँव जाने के लिए हम एक घुड़बहल पर सवार हुए।
घुड़बहल, घुड़बहली, बंबूकाट, रहड़ी