അർത്ഥം : കുട്ടികള്‍ ഇല്ലാത്തവര്
ഉദാഹരണം :
“കുട്ടികളില്ലാത്ത ശുക്ള ദമ്പതിമാര്‍ അനാഥാലയത്തില് നിന്ന് ഒരു കുട്ടിയെ ദത്തെടുത്തു”
പര്യായപദങ്ങൾ : വന്ധ്യരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സന്താനം ഇല്ലാത്ത ആള്‍ (പുരുഷന്)
ഉദാഹരണം :
നിഃസന്താനനായ മംഗല് രണ്ടാമതൊരു വിവാഹം ചെയ്യുവാന് വിസമ്മതിച്ചു
പര്യായപദങ്ങൾ : നിഃസന്താനനായ, സന്താനമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :