പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുടുക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുടുക്ക്   നാമം

അർത്ഥം : ധരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പിടിപ്പിക്കുന്നപതിഞ്ഞ തുണികൊണ്ടുള്ള ഉരുണ്ട കെട്ട്

ഉദാഹരണം : താങ്കളുടെ കുര്ത്തടയുടെ ഒരു കുടുക്ക് പൊട്ടിപ്പോയിരിക്കുന്നു

പര്യായപദങ്ങൾ : ബട്ടന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहनने के कपड़ों में लगनेवाली चिपटी घुंडी।

आपके कुर्ते का एक बटन टूट गया है।
बटन, बुताम

आम की ढेपनी या मुँह से निकलनेवाला चिपचिपा तीखारस।

चोप लगने से कपड़े में दाग़ पड़ता है।
चेप, चोंप, चोप, डाभ

A round fastener sewn to shirts and coats etc to fit through buttonholes.

button

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.

ഉദാഹരണം : ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കുരുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि या वस्तुओं आदि के उलझने या आपस में फँसने की क्रिया।

श्याम रस्सियों की उलझन को दूर कर रहा है।
अवरेब, उलझन, औरेब, गुत्थी

അർത്ഥം : ധരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പിടിപ്പിക്കുന്ന പതിഞ്ഞ തുണികൊണ്ടുള്ള ഉരുണ്ട കെട്ട്.

ഉദാഹരണം : താങ്കളുടെ കുര്ത്തയുടെ ഒരു കുടുക്ക് പൊട്ടിപ്പോയിരിക്കുന്നു.

പര്യായപദങ്ങൾ : ബട്ടന്