പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുടിശ്ശിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുടിശ്ശിക   നാമം

അർത്ഥം : ബാക്കി കൊടുക്കുവാനുള്ള പണം

ഉദാഹരണം : അവന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്ത്തു

പര്യായപദങ്ങൾ : ബാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन जो किसी के जिम्मे बाकी रह गया हो।

उसने बैंक का बक़ाया अदा कर दिया।
देयशेष, बक़ाया, बकाया, बाक़ी, बाकी

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

അർത്ഥം : മറ്റൊരാളില്‍ നിന്ന് ലഭിക്കുന്ന പണം

ഉദാഹരണം : പലിശക്കാരന്‍ എല്ലാ മാസവും ഒന്നാം തിയതി തന്നെ കുടിശ്ശിക വാങ്ങാന്‍ വീട്ടിലെത്തും

പര്യായപദങ്ങൾ : ബാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रुपया जो दूसरे से पाना या प्राप्त करना हो।

साहूकार हर महीने पहली तारीख़ को ही पावना लेने घर पहुँच जाता है।
पाना, पावना, प्राप्तव्य धन, प्राप्यधन, बकाया, लहना

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due