അർത്ഥം : ഒരു നാട്ടില് നിന്ന് മറ്റൊരു നാട്ടില് പോയി താമസം ഉറപ്പിക്കുന്ന ക്രിയ
ഉദാഹരണം :
ഭാരതം ചെറു രാജ്യങ്ങളായി വിഭജിക്കപ്പേട്ടിരുന്ന കാലത്താണ് ബ്രിട്ടീഷുകാര് ഇവിടെ കുടിയേറ്റം നടത്തിയത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक स्थान से दूसरे स्थान पर जाकर बसने की क्रिया।
अंग्रेजों का भारत में उपनिवेश उस समय हुआ जब भारत छोटे-छोटे राज्यों में विभक्त था।The movement of persons from one country or locality to another.
migrationഅർത്ഥം : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക
ഉദാഹരണം :
ഒരുപാട് ഭാരതീയര്ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്
പര്യായപദങ്ങൾ : പാലായനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :