അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അച്ഛന്റെ അനിയന്റെ ഭാര്യ.
ഉദാഹരണം : അമ്മ മരിച്ചതിനു ശേഷം ശ്യാമിനെ വളർത്തിയത് അവന്റെ ചെറിയമ്മയാണ്
പര്യായപദങ്ങൾ : കൊച്ചമ്മ, ചിറ്റമ്മ, ചെറിയമ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
चाचा की पत्नी।
The sister of your father or mother. The wife of your uncle.
ഇൻസ്റ്റാൾ ചെയ്യുക