അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സ്ത്രീകളില്‍ പാല് ചുരത്തുന്ന അവയവം.
ഉദാഹരണം : അമ്മ തന്റെ കുട്ടിയെ മുലപ്പാല്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കൊങ്ക, മുല, സ്തനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी मादा का वह अंग जिसमें दूध रहता है।
Either of two soft fleshy milk-secreting glandular organs on the chest of a woman.
അർത്ഥം : കൌമാരാവസ്ഥയില് വളര്‍ന്ന് വരുന്ന സ്തനം
ഉദാഹരണം : അമ്മ മകളുടെ ചെറുസ്തനം ഷാള്‍ കൊണ്ട് മറയ്ക്കുവാന്‍ ഉപദേശിച്ചു
പര്യായപദങ്ങൾ : അകിട്, കൊങ്ക, ചെറുസ്തനം, മുല
नव यौवना के उभरते हुए स्तन।
The small projection of a mammary gland.
അർത്ഥം : സ്ത്രീയുടെ സ്തനം.
ഉദാഹരണം : അമ്മ കുട്ടിക്കു തന്റെ സ്തനങ്ങളിലെ പാല് കുടിപ്പിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : മുല, സ്തനം
स्त्री का स्तन।
ഇൻസ്റ്റാൾ ചെയ്യുക