പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിവി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിവി   നാമം

അർത്ഥം : പ്രത്യേകിച്ച് ചൈനയില് കണ്ടുവരുന്ന ഒരു വള്ളിചെടിയുടെ രോമമുള്ള പഴം.

ഉദാഹരണം : ശ്യാമ കിവി തിന്നു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചൈനീസ് ഗൂസ്ബറി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विशेषकर चीन में पाई जानेवाली एक लता का रोएँदार फल।

श्यामा कीवी खा रही है।
कीवी

Fuzzy brown egg-shaped fruit with slightly tart green flesh.

chinese gooseberry, kiwi, kiwi fruit

അർത്ഥം : ചൈനയില്‍ കാണ്‍പ്പെടുന്ന ഒരിനം വള്ളിചെടി

ഉദാഹരണം : കിവി യുടെ കായ ഭക്ഷ്യ യോഗ്യമാന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक लता जो विशेषकर चीन में पाई जाती है।

कीवी के फल खाए जाते हैं।
कीवी

Climbing vine native to China. Cultivated in New Zealand for its fuzzy edible fruit with green meat.

actinidia chinensis, actinidia deliciosa, chinese gooseberry, kiwi, kiwi vine

അർത്ഥം : ഒട്ടകപക്ഷിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം പക്ഷി

ഉദാഹരണം : കിവി ന്യുസിലന്‍ഡിന്റെ ദേശീയ പക്ഷി ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शुतुरमुर्ग की जाति का एक पक्षी।

कीवी न्यूजीलैंड का राष्ट्रीय पक्षी है।
कीवी

Nocturnal flightless bird of New Zealand having a long neck and stout legs. Only surviving representative of the order Apterygiformes.

apteryx, kiwi