പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിഴി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിഴി   നാമം

അർത്ഥം : ഒരു വിധം ചെറിയ സഞ്ചി.

ഉദാഹരണം : എന്റെ പണ സഞ്ചി കളവു പോയി.

പര്യായപദങ്ങൾ : സഞ്ചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का छोटा थैला।

मेरी पैसे की थैली चोरी हो गयी।
खीसा, घूघी, झोली, थैली

A container used for carrying money and small personal items or accessories (especially by women).

She reached into her bag and found a comb.
bag, handbag, pocketbook, purse

അർത്ഥം : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.

ഉദാഹരണം : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം

പര്യായപദങ്ങൾ : ഉഞ്ചിക, ഉറ, കീശ്ശ, മടിശ്ശീല, സഞ്ചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसमें कोई वस्तु रखी जाए।

कंगारू में प्राकृतिक धानी पाई जाती है।
धानिका, धानी

അർത്ഥം : ചെറു ഭാണ്ടം

ഉദാഹരണം : മുത്തശ്ശി കിഴി കെട്ടില്‍ നിന്നും പത്തുരൂപ തന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटा गट्ठा।

दादी ने अँटिया खोलकर दस रुपए दिए।
अँटिया, अंटिया