അർത്ഥം : മനുഷ്യന്റെ ചിന്തകളും, വികാരങ്ങളും, പ്രവൃത്തികളും തമ്മില്‍ പൊരുത്തമില്ലാതാക്കുന്ന രോഗം.
ഉദാഹരണം :
മനുഷ്യന്റെ ചിന്തകളും, വികാരങ്ങളും, പ്രവൃത്തികളും തമ്മില്‍ പൊരുത്തമില്ലാതാക്കുന്ന രോഗം.
പര്യായപദങ്ങൾ : ചിത്തഭ്രമം, ചിത്തരോഗം, ചിത്തവൈകല്യം, ജളത്വം, ബുദ്ധിഭ്രമം, ബുദ്ധിമാന്ദ്യം, ഭ്രാന്ത്, മനോരോഗം, മനോവൈകല്യം, വട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मस्तिष्क का वह रोग जिसमें मन और बुद्धि का संतुलन बिगड़ जाता है।
अत्यधिक शोक के कारण उसे उन्माद हो गया।Relatively permanent disorder of the mind.
insanityഅർത്ഥം : ഭ്രാന്തന്മാരെപ്പോലെയുള്ള ചിന്ത, പ്രവര്‍ത്തനം അല്ലെങ്കില്‍ പെരുമാറ്റം.
ഉദാഹരണം :
അവന്റെ തലയ്ക്ക് പണം സമ്പാദിക്കനുള്ള ഭ്രാന്ത് പിടിച്ചിരിക്കുകയാണ്
പര്യായപദങ്ങൾ : ചിത്തഭ്രമം, ഭ്രാന്ത്, വട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :