പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിട്ടുക   ക്രിയ

അർത്ഥം : തൂക്കത്തില്‍ തുല്യമായി വരുന്ന

ഉദാഹരണം : ഒരു കിലോയ്ക്ക് അഞ്ചു മാങ്ങ കിട്ടും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तौल में आना या समाना।

एक किलो में केवल पाँच आम चढ़े।
चढ़ना

അർത്ഥം : പ്രാപ്യമാകുക അല്ലെങ്കില്‍ കിട്ടുക.

ഉദാഹരണം : എനിക്ക് വളരെ അധികം പണം കിട്ടി.

പര്യായപദങ്ങൾ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക

അർത്ഥം : കിട്ടുക

ഉദാഹരണം : ഈ ജോലി ചെയ്യുന്നതിലൂടെ എനിക്ക് ഒരുപാട് സന്തോഷം കിട്ടി

പര്യായപദങ്ങൾ : ലഭിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* मिल जाना।

यह काम करके मैंने अत्यधिक प्रसन्नता पाई।
पाना, प्राप्त करना, मिलना

Obtain.

Derive pleasure from one's garden.
derive, gain

അർത്ഥം : കിടക്കുന്ന വസ്തു എടുക്കുക

ഉദാഹരണം : ഇന്ന് കോളേജിന്റെ മുറ്റത്ത് നിന്ന് എനിക്ക് ഈ വാച്ച് കിട്ടി

പര്യായപദങ്ങൾ : ലഭിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पड़ी हुई वस्तु उठाना।

आज महाविद्यालय के प्रांगण में मैंने यह घड़ी पायी।
पाना, मिलना

അർത്ഥം : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക.

ഉദാഹരണം : എനിക്ക് വളരെ അധികം പണം കിട്ടി

പര്യായപദങ്ങൾ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी नये कपड़े, बरतन आदि को पहली बार प्रयोग में लाना।

मेरी दादी किसी ख़ास दिन ही चीजों को अवाँसती थीं।
अवाँसना, अवासना

कोई काम समय पर न करना।

ठेकेदार ने घर बनाने में बहुत देर कर दी।
अनगाना, देर करना, विलंब करना

അർത്ഥം : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാ‍വുക

ഉദാഹരണം : “എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’

പര്യായപദങ്ങൾ : നേടുക, ലഭിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार अपने अधिकार में या हाथ में आना।

मुझे राम से सौ रुपए प्राप्त हुए।
राम के पास से सौ रुपए मेरे पास आए।
भला हमें ऐसे कपड़े कहाँ जुड़ेंगे।
आना, उपलब्ध होना, जुड़ना, नसीब होना, प्राप्त होना, मयस्सर होना, मिलना, हाथ आना, हाथ लगना, हासिल होना

Come into the possession of something concrete or abstract.

She got a lot of paintings from her uncle.
They acquired a new pet.
Get your results the next day.
Get permission to take a few days off from work.
acquire, get

അർത്ഥം : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

ഉദാഹരണം : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

പര്യായപദങ്ങൾ : എത്തുക, വന്നു ചേരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

അർത്ഥം : ഏതെങ്കിലും മത്സരം, പരീക്ഷ മുതലായവയില് എന്തെങ്കിലും നിരൂപണം, പദവി മുതലായവ നേടുക.

ഉദാഹരണം : ഈ കളിയില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി.

പര്യായപദങ്ങൾ : ലഭിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रतियोगिता, परीक्षा आदि में कोई मूल्यांकन, स्थान आदि प्राप्त होना।

इस खेल में मुझे पहला स्थान मिला।
पाना, प्राप्त होना, मिलना, हासिल होना

അർത്ഥം : കിട്ടുക

ഉദാഹരണം : ഈ മരുന്നുചെടി ഹിമാലയത്തില്‍ മാത്രം ലഭിക്കുന്നതാണ്

പര്യായപദങ്ങൾ : ലഭിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपलब्ध होना।

यह जड़ी केवल हिमालय पर ही मिलती है।
पाया जाना, मिलना

To be found to exist.

Sexism occurs in many workplaces.
Precious stones occur in a large area in Brazil.
occur

അർത്ഥം : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക

ഉദാഹരണം : എനിക്ക് വളരെ അധികം പണം കിട്ടി

പര്യായപദങ്ങൾ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക