അർത്ഥം : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.
ഉദാഹരണം :
അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : ഇക്കിളിയാക്കുക, ഉത്തേജിപ്പിക്കുക, കിക്കിളികൂട്ടൂക, രസിപ്പിക്കുക, വിനോദിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।
माँ बच्चे को गुदगुदी कर रही है।