അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം
ഉദാഹരണം :
ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന്‍ കഴിഞ്ഞില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനുഷ്യനും ജീവികള്‍ക്കും എല്ലാം നോക്കിക്കാണുവാനുതകുന്ന ശക്തി.
ഉദാഹരണം :
കഴുകന്റെ കാഴ്ച വളരെ തീക്ഷ്ണതയുള്ളതാണ്.
പര്യായപദങ്ങൾ : ദൃക്ശക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :