പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാലുറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാലുറ   നാമം

അർത്ഥം : മദ്ധ്യഭാഗം കൂട്ടി ചേർക്കാന്‍ പറ്റാത്തതും കൊളുത്ത് കൊണ്ട്‌ അടയ്ക്കുന്നതുമായ ഇംഗ്ളീഷുകാരുടെ രീതിയിലുള്ള പൈജാമ.

ഉദാഹരണം : തണുപ്പുള്ള ദിവസങ്ങളില്‍ കമ്പിളി കൊണ്ടുള്ള പാന്റ് ധരിക്കുന്നത്‌ നല്ലതാണ്.

പര്യായപദങ്ങൾ : കാല്ച്ചാട്ട, കാല്ശളരായി, പാന്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अँग्रेजी ढंग का पायजामा जिसमें मियानी नहीं लगाई जाती और जो बटन से बंद किया जाता है।

जाड़े के दिनों में ऊनी पतलून पहनना अच्छा होता है।
पतलून, पैंट, पैन्ट

അർത്ഥം : കാലിൽ ധരിക്കുന്ന ഒരു ഉറ

ഉദാഹരണം : തോൽ കാലുറ ധരിച്ച് കാലിൽ പാട് വന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कंधे पर रखी जानेवाली चादर, दुपट्टा आदि।

कुरते-पायजामे के साथ कँधावर डालने का रिवाज है।
कँधावर, कंधावर, कन्धावर

അർത്ഥം : കാലില്‍ ധരിക്കുന്ന വസ്ത്രം.

ഉദാഹരണം : കാലുറ കാലിന്റെ ഒരു വസ്ത്രമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह परिधान जो पैर में पहना जाता हो।

मोज़ा एक पद परिधान है।
पद आच्छाद, पद परिधान, पदावरण

Clothing worn on a person's feet.

footwear