അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.
ഉദാഹരണം : തൊഴുത്ത് എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.
പര്യായപദങ്ങൾ : എരുത്തില്‍, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, തൊഴുത്ത്, പശുശാല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पालतू पशुओं के रहने का स्थान।
An outlying farm building for storing grain or animal feed and housing farm animals.
ഇൻസ്റ്റാൾ ചെയ്യുക