പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാലടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാലടി   നാമം

അർത്ഥം : ജീവജാലങ്ങള് നില്ക്കാനും നടക്കുവാനും വേണ്ടി ഉപയോഗിക്കുന്ന അവയവം.; എന്റെ കാലില് വേദനയുണ്ടു്".

ഉദാഹരണം :

പര്യായപദങ്ങൾ : അടിയളവു്, ചുവടു്, പാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अंग जिससे प्राणी खड़े होते और चलते-फिरते हैं।

मेरे पैर में दर्द है।
गोड़, टँगड़ी, टाँग, टांग, नलकिनी, पग, पद, पाँव, पाद, पैर, पौ, लात

A human limb. Commonly used to refer to a whole limb but technically only the part of the limb between the knee and ankle.

leg

അർത്ഥം : നടക്കുന്നതിനായിട്ട് ഒരുകാല് മാറ്റി മറ്റൊരു കാല് മുന്നോട്ട് വയ്ക്കുന്നത്

ഉദാഹരണം : അവന് വേഗം വീട്ടിലെത്തുന്നതിനായിട്ട് നീണ്ട കാലടികള് വച്ചു

പര്യായപദങ്ങൾ : ചുവട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलने या दौड़ने में एक जगह से पैर उठाकर दूसरी जगह रखने की क्रिया।

वह जल्दी घर पहुँचने के लिए लंबे-लंबे डग भर रहा था।
कदम, क़दम, डग, पग, फाल

The act of changing location by raising the foot and setting it down.

He walked with unsteady steps.
step

അർത്ഥം : യുദ്ധം ചെയുമ്പോള് അല്ലെങ്കില് പോരടിക്കുമ്പോള് കാലുകള് ഉറപ്പിച്ച് നില്ക്കുന്ന മുദ്ര

ഉദാഹരണം : ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു

പര്യായപദങ്ങൾ : ചുവട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वार करने या लड़ने के समय पैर जमाकर खड़े होने की मुद्रा या ढंग।

कुश्तीबाज़ ने अपना पैंतरा बदलकर वार किया।
पैंतरा, पैतरा

അർത്ഥം : ദേവി ദേവന്മരുടെ പാദചിഹ്നം അത് പൂജചെയ്യുന്നു

ഉദാഹരണം : ഈ മന്ദിരത്തില് എല്ലാ ദേവി ദേവന്മാരുടെയും കാല്പാദം ഉണ്ട്

പര്യായപദങ്ങൾ : കാല്പാദം, പാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवी-देवताओं के पैरों के बनाये हुए वे चिह्न जिनकी पूजा की जाती है।

इस पूजाघर में अधिकांश देवताओं के पदक बने हुए हैं।
पदक