പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാക്കല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാക്കല്   നാമം

അർത്ഥം : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന്‌ അല്ലെങ്കില് സംരക്ഷിക്കുന്നതിന്‌ വേണ്ടി അഥവാ അത്‌ നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത്‌ തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.

ഉദാഹരണം : കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കരുതല്‍, കാവല്, നടകാക്കല്‍, പാറാവ്‌, പാലനം, യാമവൃത്തി, രക്ഷണം, സംരക്ഷണം, സൂക്ഷിപ്പ്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु या व्यक्ति की देख-रेख या रक्षा आदि के लिए अथवा उसे निर्दिष्ट स्थान से हटने से रोकने के लिए पहरेदारों को नियुक्त करने की क्रिया।

पहरेदार तत्परता से पहरा दे रहा है।
गादर, चौकसी, चौकी, पहरा

A purposeful surveillance to guard or observe.

vigil, watch