അർത്ഥം : ആന്ധ്ര പ്രദേശിലെ ഒരു നഗരം
ഉദാഹരണം :
കിഴക്കന്‍ ഗോദാവരി ജില്ലയുടെ ഭരണസിരാകേന്ദ്രം കാകിനാട ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भारत के आंध्र प्रदेश राज्य का एक शहर।
पूर्व गोदावरी जिले का मुख्यालय काकीनाडा में है।