പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഴിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഴിയുക   ക്രിയ

അർത്ഥം : എവിടെയെങ്കിലും ആശ്രയം തേടുക

ഉദാഹരണം : ഞങ്ങള്‍ എപ്പോള്‍ ഡല്ഹിക്ക് പോയാലും ശര്മ്മാജിയുടെ കൂടെയാണ് തങ്ങുന്നത്

പര്യായപദങ്ങൾ : തങ്ങുക, താമസിക്കുക, വസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं आश्रय लेना।

हम जब भी दिल्ली जाते हैं, शर्माजी के यहाँ रुकते हैं।
उतरना, टिकना, ठहरना, रहना, रुकना

അർത്ഥം : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

ഉദാഹരണം : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

പര്യായപദങ്ങൾ : ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना

അർത്ഥം : സാധിക്കുക

ഉദാഹരണം : ഇത്രയും വിലക്കൂടിയ സാരി നല്കാൻ എനിക്ക് സാധിക്കുകയില്ല

പര്യായപദങ്ങൾ : സാധിക്കുക, സാധ്യമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हो सकना या बन पड़ना।

इतनी मँहगी साड़ी देना मुझे नहीं पुसाएगा।
पुसाना, पोसाना

അർത്ഥം : എന്തെങ്കിലും കാര്യം ചെയ്യാനുളള യോഗ്യത ഉണ്ടാവുക അല്ലെങ്കില്‍ ചെയ്യുന്നതില് സമര്ത്ഥനാവുക.

ഉദാഹരണം : മനോഹറിന് വിമാനം പറത്താന്‍ കഴിയും

പര്യായപദങ്ങൾ : ആവുക, സാധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ करने के योग्य होना या कुछ करने में समर्थ होना।

मनोहर हवाई जहाज़ चला सकता है।
पाना, सकना