അർത്ഥം : ഒരാളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുക
ഉദാഹരണം :
അവന്‍ പാവ കളിപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പറ്റിക്കുക.
ഉദാഹരണം :
ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .
പര്യായപദങ്ങൾ : കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :