അർത്ഥം : മുസ്ലീമുകള്‍, ക്രിസ്ത്യാനികള്‍, യഹൂദര്‍ എന്നിവരെ കുഴിച്ചിടുന്ന ആ കുഴി.
ഉദാഹരണം :
അനേകം ജനങ്ങളെ സാക്ഷിയാക്കി മഹാനായ സൂഫി സന്തിനെ കബറ് അടക്കി.
പര്യായപദങ്ങൾ : കബറ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गड्ढा जहाँ मुसलमान,ईसाई,यहुदियों का मुर्दा गाड़ा या दफ़नाया जाता है।
महान सूफ़ी संत को दफ़नाने के लिए असंख्य लोगों ने मिलकर उनकी क़ब्र खोदी।