പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കല്പം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കല്പം   നാമം

അർത്ഥം : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു്‌ അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.

ഉദാഹരണം : അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.

പര്യായപദങ്ങൾ : അതിവര്ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പ്പാന്തം, കുത്തിയൊഴുക്കു്‌, ക്ഷയം, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, പ്രളയം, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक पानी बरसने के कारण नदी या तालाब आदि के जल का अपनी नियत या साधारण सीमा से बढ़कर इधर-उधर फैलने की क्रिया।

अत्यधिक वर्षा के कारण अधिकांश नदियों में बाढ़ आ गयी हैं।
अहिला, आहला, जल-प्लावन, प्लव, प्लावन, बाढ़, सैलाब

The rising of a body of water and its overflowing onto normally dry land.

Plains fertilized by annual inundations.
alluvion, deluge, flood, inundation

അർത്ഥം : പതിനാല്‍ മന്വന്തരം അല്ലെങ്കില്‍ നാല്‍ ബില്യന്‍ മുപ്പത്തിരണ്ട് കോടി വര്ഷം വരുന്ന ഒരു കാലഗണന

ഉദാഹരണം : ഒരു കല്പം ഒരു ബ്രഹ്മം രാത്രിയുടെ പകുതിയാകുന്നു

പര്യായപദങ്ങൾ : സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

समय का एक विभाग जिसमें चौदह मन्वंतर या चार अरब बत्तीस करोड़ वर्ष होते हैं।

कल्प ब्रम्हा के अहोरात्रि के अर्धभाग के बराबर होता है।
कल्प