അർത്ഥം : വൃത്തിയാക്കി കൂട്ടിചേർത്ത തരിതരിയായ അല്ലെങ്കില്‍ പൊടിപൊടിയായ പഞ്ചസാര, പഞ്ചസാരയുടെ പൊടിയില്‍ നിന്ന് ഉണ്ടാകുന്നത്.
ഉദാഹരണം :
അവന് കല്‍ക്കണ്ടം തിന്നുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കർക്കണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വരട്ടിയെടുത്ത പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കരയുടെ ചെറിയ കഷണം അതില്‍ വെളുത്ത എള്ള് പറ്റിപിടിച്ചിരിക്കും
ഉദാഹരണം :
അമ്മ കുട്ടികള്‍ക്ക് വരട്ടി വീതിച്ചു കൊടുത്തു
പര്യായപദങ്ങൾ : വരട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :