അർത്ഥം : കലയെ സ്നേഹിക്കുന്ന അല്ലെങ്കില്‍ കലയില് വളരെയധികം അഭിരുചിയുള്ള വ്യക്തി.
ഉദാഹരണം :
ഒരു കലാസ്നേഹി കലാപ്രദര്ശന ശാലയില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയായിരിന്നു.
പര്യായപദങ്ങൾ : കലാകാരന്‍, കലാനിപുണന്, കലാസ്നേഹി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कला का प्रेमी या कला में अत्यधिक रूचि रखनेवाला व्यक्ति।
एक कलाप्रेमी गौर से कलादीर्घा में लगे चित्रों को देख रहा था।