അർത്ഥം : പ്രശ്നമുണ്ടാക്കുന്ന വ്യക്തി.
ഉദാഹരണം :
കലാപക്കാരെ പിടിക്കുന്നതില്‍ പോലീസിന് സാമര്ത്ഥ്യമില്ലാതായിരിക്കുന്നു.
പര്യായപദങ്ങൾ : കലഹപ്രിയന്‍, ബഹളക്കാരന്‍, വഴക്കാളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Troublemaker who participates in a violent disturbance of the peace. Someone who rises up against the constituted authority.
rioter