അർത്ഥം : പരുഷമായ സ്വഭാവമുള്ള സ്ത്രീ അല്ലെങ്കില്‍ വഴക്കുണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീ.
ഉദാഹരണം :
എന്തൊക്കെയോ ചെയ്ത് ഞാന്‍ എന്റെ പിറകെ വന്ന വഴക്കാളി സ്ത്രീയില്‍ നിന്ന് രക്ഷപ്പെട്ടു.
പര്യായപദങ്ങൾ : കലഹക്കാരി, വഴക്കാളിസ്ത്രീ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कर्कश स्वभाव की स्त्री या वह स्त्री जो झगड़ा करती रहती हो।
कैसे भी करके मैंने एक कर्कशा स्त्री से अपना पीछा छुड़ाया।