പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കലക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കലക്കുക   ക്രിയ

അർത്ഥം : രംഗശാല എന്നിവിടങ്ങളിലെ കാര്യം ആനന്ദപൂര്വവും നല്ല രീതിയിലും അവസാനിക്കുക

ഉദാഹരണം : ഇന്നലത്തെ സംഗീത പരിപാടി കലക്കനായിരുന്നു

പര്യായപദങ്ങൾ : ഉഗ്രനാവുക, നന്നാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

महफ़िल आदि के काम का आनंदपूर्वक और अच्छी तरह से सम्पन्न होना।

कल का संगीत कार्यक्रम खूब जमा।
जमना, रंग लाना

അർത്ഥം : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട്‌ വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : അമ്മ തൈര്‌ കടഞ്ഞു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, മഥിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।

माँ दही मथ रही है।
अवगाहना, आलोड़न करना, आलोड़ना, गाहना, ढिंढोरना, बिलोड़न करना, बिलोड़ना, बिलोना, मंथन करना, मथना, महना, विलोड़न करना, विलोड़ना, विलोना

Stir (cream) vigorously in order to make butter.

churn

അർത്ഥം : ചലിപ്പിച്ച് ഒന്നാക്കുക.

ഉദാഹരണം : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

പര്യായപദങ്ങൾ : കലര്ത്തുക, കൂട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना