അർത്ഥം : കാര്യങ്ങള് മനസ്സിലാക്കുന്നതിനു വേണ്ടി ചുറ്റുന്ന ഏര്പ്പാട്.
ഉദാഹരണം :
പട്ടാളക്കാര്‍ ഗ്രാമത്തില് റോന്തു ചുറ്റി നടക്കുന്നു.
പര്യായപദങ്ങൾ : റോന്തു ചുറ്റല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The activity of going around or through an area at regular intervals for security purposes.
patrol